Posts

Budha Nature

                                                      ബുദ്ധപ്രകൃതം  ധ്യാനത്തിന്‍റെ ഉത്തുംഗപദത്തിലാണ് ജ്ഞാനോദയമുണ്ടാകുന്നതെന്ന് ബുദ്ധമത ഗ്രന്ഥങ്ങള്‍ പറയുന്നു.  അങ്ങനെയാണെങ്കില്‍ ജ്ഞാനത്തിന്‍റെ പരമപദത്തിലെ ത്താനുള്ള വ്യഗ്രതയോടെ പിന്നീടെത്രയോ പേര്‍ ധ്യാനത്തിന്‍റെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രവേശിച്ചിട്ടുണ്ടാകും. പക്ഷേ ഗൗതമബുദ്ധനു സിദ്ധിച്ചതു പോലെയുള്ള ജ്ഞാനോദയം പിന്നീട് ധ്യാനിച്ചവര്‍ക്കൊന്നും ലഭിക്കാതെ പോയത് എന്തുകൊണ്ട്? സ്വന്തം പ്രവൃത്തികളെക്കുറിച്ച് നല്ല ബോധമുള്ളവരാണ് ബുദ്ധന്മാര്‍. ഇതാണ് ബുദ്ധപ്രകൃതം. തായ്വാനിലെ ബുദ്ധപണ്ഡിതനായ ടിക് ഹാന്‍റെ അഭി പ്രായത്തില്‍ ചെയ്യുന്നതെന്തിലും മനസ് ചെലുത്തുകയാണ് ബുദ്ധപ്രകൃതം. പ്രതിബദ്ധതയോടെയുള്ള മനസു ചെലുത്തല്‍  എന്നു പറഞ്ഞാല്‍ നിങ്ങളിപ്പോള്‍ നടക്കുകയാണെങ്കില്‍ നടപ്പ് എന്ന ക്രിയയിലായിരിക്കണം  മനസര്‍പ്പിക്കേണ്ടത്. നടപ്പിനെക്കുറിച്ച്  നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരിക്കണം. നടപ്പിന്‍റെ വേഗം, താളം...
                ജീവിക്കുന്ന ഭാഷകളെല്ലാം മാറും.  മാറ്റമാണ് ഏതു ഭാഷയുടെയും ജീവന്‍ എന്നു പറയുന്നതാണ് ശരി. എഴുത്തു ഭാഷയില്‍ സംഭവിക്കുന്നതിനു മുമ്പ് സംസാരഭാഷയില്‍ മാറ്റങ്ങളുണ്ടാകുന്നു. ഈ മാറ്റം പ്രധാനമായും  പദസഞ്ചയം, ഉച്ചാരണം, വ്യാകരണം എന്നിവയിലാണ് സംഭവിക്കുന്നത്. പുതിയ വാക്കുകളുണ്ടാകുന്നു. ഉച്ചാരണരീതി മാറുന്നു. വാക്യഘടനയില്‍ പുതുമ സൃഷ്ടിക്കുന്ന രീതിയില്‍ വ്യാകരണം മാറിമറിയുന്നു. അടിപൊളി, ട്രോളന്‍,  കിടു എന്നിങ്ങനെ അമ്പതുകൊല്ലം മുമ്പില്ലാതിരുന്ന എത്രയോ പുതിയ വാക്കുകള്‍ ഇന്ന്  മലയാളത്തിലുണ്ടെന്ന് ആലോചിച്ചു നോക്കൂ. ഭാഷയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍ ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.  മാറ്റങ്ങളെ പ്രതിരോധിച്ച ഭാഷകളൊക്കെ മരിച്ചു. സംസ്കൃതം തന്നെയാണ് ഒരുണ്ട ഉദാഹരണം.              പഞ്ചേന്ദ്രിയങ്ങളിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മറ്റേതു ജന്തുവിനെക്കാളും  കഴിവുള്ളത് മനുഷ്യനാണ്. ഒപ്പം സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് കൈമാറുന്നതിലും ആസൂത്രിതമായ വിനിമയസാമഗ്രികള്‍ ഉപയോഗിക്കാന്‍ മനുഷ്യനറിയാം. ...

LESSON FROM JOE GERARD

One of the strategies employed by Joe Gerard, the "super-salesman" of the last century was using greeting cards.  Every month he used to sent out nearly 13000 Greeting Cards with an "I Like You" message to his customers.  For this purpose, he hired a professional artist to draw 12 cards for each month.  With the help of two assistants, he sent these cards without fail. These greeting cards were received with love which eventually aroused a sense of loyalty in his clients. 

The Power of Visualization

I have read an article on visualization.  I find that visualization is a magic wand by which we could create the beautiful world we dream.  If we feel happy about the visualization process, we could easily reach our destination. Glen Groves said. " Visualization allows us to create who we are by familiarizing our subconscious minds with the direction we want to take in our lives." True. Start visualizing and enjoy the difference. Dr. Rajan Perunna